വ്യക്തി പരിചയം"
മാടമ്പ് ശങ്കരന്‍ നമ്പൂതിരി
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി.
1941 ജൂണ്‍ 23 നു തൃശ്ശൂര്‍ ജില്ലയിലെ കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖരായ മന ആണ്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു . കുറച്ചു നാള്‍ കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ത്ത പാദ ശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്‍ . പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍ .
മാടമ്പിന്‍റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേര്ചിത്രങ്ങള്‍ ആണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങള്‍ ആണ്.നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭ്രഷ്ട് , അശ്വധാമാ, കരുണം, ഗൌരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്.
വടക്കും നാഥന്‍ , കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ തൃശ്ശൂരില്‍ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ട് താമസിക്കുന്നു.
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുകയുണ്ടായി. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു.

നോവലുകൾ
അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്നമസ്തു
ഭ്രഷ്ട്
എന്തരോ മഹാനുഭാവുലു
നിഷാദം
പാതാളം
അശ്വത്ഥാമാവ്
മഹാപ്രസ്ഥാനം
അവിഘ്നമസ്തു
ഭ്രഷ്ട്
എന്തരോ മഹാനുഭാവുലു
നിഷാദം
പാതാളം
അഭിനയിച്ച ചലച്ചിത്രങ്ങള്‍
2006 - പോത്തൻ വാവ
2006 - വടക്കുംനാഥൻ
2004 - അഗ്നിനക്ഷത്രം
2001 - കാറ്റുവന്നു വിളിച്ചപ്പോൾ
2000 - കരുണം
1999 - അഗ്നിസാക്ഷി
1998 - ചിത്രശലഭം
1997 - ദേശാടനം
1997 - ആറാംതമ്പുരാൻ
1978 - അശ്വത്ഥാമാവ്
2006 - പോത്തൻ വാവ
2006 - വടക്കുംനാഥൻ
2004 - അഗ്നിനക്ഷത്രം
2001 - കാറ്റുവന്നു വിളിച്ചപ്പോൾ
2000 - കരുണം
1999 - അഗ്നിസാക്ഷി
1998 - ചിത്രശലഭം
1997 - ദേശാടനം
1997 - ആറാംതമ്പുരാൻ
1978 - അശ്വത്ഥാമാവ്
തിരക്കഥ
2005 - മകൾക്ക് (തിരക്കഥ, സംഭാഷണം)
2003 - ഗൗരീശങ്കരം (തിരക്കഥ)
2003 - സഫലം (തിരക്കഥ, സംഭാഷണം)
2000 - കരുണം (തിരക്കഥ)
1997 - ദേശാടനം (തിരക്കഥ)
2003 - ഗൗരീശങ്കരം (തിരക്കഥ)
2003 - സഫലം (തിരക്കഥ, സംഭാഷണം)
2000 - കരുണം (തിരക്കഥ)
1997 - ദേശാടനം (തിരക്കഥ)
BetMGM launches mobile sports betting app in Pennsylvania
ReplyDeleteBetMGM 밀양 출장안마 and DraftKings' mobile sportsbook app for Android and iOS is now 여수 출장안마 live in Pennsylvania, with 삼척 출장마사지 both 삼척 출장마사지 sports betting Rating: 3.9 · 5 경상북도 출장샵 reviews