"വ്യക്തി പരിചയം"
കാലടി പരമേശ്വരന്‍ നമ്പൂതിരി
പ്രശസ്ത ആയുര്വേ്ദ ഡോക്ടറും മുന്കാരല ചലച്ചിത്ര നടനുമായിരിന്നു ഡോക്ടര്‍ കാലടി പരമേശ്വരന്‍ നമ്പൂതിരി.കുന്ദംകുളം കാലടി മനയ്ക്കല്‍ പരേതരായ നാരായണന്‍ നമ്പൂതിരിയുടേയും പ്രിയദത്ത അന്തര്ജ്ജയനത്തിന്റേയും മകനാണ് ആയുര്വേുദ ചികിത്സാരംഗത്ത് പ്രശസ്തനായിരുന്ന പരമേശ്വരന്‍ നമ്പൂതിരി പഞ്ചകര്മ്മ ചികിത്സയെക്കുറിച്ച് ആയൂര്വേേദ കര്മ്മ് സംഗ്രഹം, ആയൂരാരോഗ്യം എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. തിരുവനന്തപുരം ആയൂര്വേിദ കോളേജ് വിദ്യാര്ത്ഥി യായിരിക്കെ മികച്ച നടനുള്ള സര്വരകലാശാലാ പുരസ്കാരം നേടിയ അദ്ദേഹം കല്ക്കി , പാപത്തിനു മരണമില്ല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജെ.ആന്റണിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. പിന്നീട് അഭിനയരംഗത്തു നിന്നും വിട്ട് ആയൂര്വേഗദ ചികിത്സയില്‍ ശ്രദ്ധിച്ചുവരികയായിരുന്നു. 2005 മെയ് 29 ഞായറാഴ്ച അദ്ദേഹം അന്തരിച്ചു.
പ്രശസ്ത സിനിമാ നടിയായ ശ്രീലതയാണ് ഭാര്യ. വിശാഖ്, ഗംഗ എന്നിവര്‍ മക്കളാണ്.
No comments:
Post a Comment